Latest News

വയനാട്ടില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വയനാട്: മാനന്തവാടി പീച്ചങ്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ഥിയായ പുല്‍പ്പള്ളി അലോയ്.ടി.ജോസ് (21) ആണ് മരിച്ചത്.

പരിക്കേറ്റ അനൂപെന്ന യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top