മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റാ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് തലക്കെട്ടായി താരം കുറിച്ചിരിക്കുന്നതിങ്ങനെ.
‘പ്രെസന്റബിളായിരിക്കാന് പല്ല് തേയ്ക്കുന്നത് അത്ര പ്രധാനപ്പെട്ട സംഗതിയൊന്നുമല്ല. പക്ഷേ ലിപ്സ്റ്റിക്ക് കുറച്ചിട്ടാല്‍ കുറെ നേരത്തേക്കുണ്ടാകും. ‘ യാത്രക്കിടയിലെടുത്ത വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്