Latest News

സൗദി വിമാനത്താവളത്തില്‍ ഹൂതി റോക്കറ്റ് ആക്രമണം; 26 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഇന്ത്യക്കാരിയും

സൗദി: സൗദിയിലെ അബഹ വിമാനത്താവളത്തിലെ ഹൂതി റോക്കറ്റ് ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഇന്ത്യക്കാരിയുമുണ്ടെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയത് ഹൂതികളാണെന്ന്  സൗദി സഖ്യസേന അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top