Entertainment
പല്ല് തേച്ചില്ലെങ്കിലും വേണ്ടില്ല ലിപ്സ്റ്റിക്ക് ഇട്ടാ മതി;ഐശ്വര്യ ലക്ഷ്മി
മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റാ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് തലക്കെട്ടായി താരം കുറിച്ചിരിക്കുന്നതിങ്ങനെ....