കോഴിക്കോട്: വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) യാണ് മരിച്ചത്. പ്ലസ് ടു പൂര്‍ത്തിയാക്കിയ വന്ദന ഒറ്റയില്‍ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വിദ്യാര്‍ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
By
June 6, 2019 1:07 pm