കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇനി സന്ദര്‍ശകര്‍ക്ക് പാസെടുത്തു പ്രവേശിക്കാം. എയര്‍സൈഡ് പാസിന് 100 രൂപയും ടെര്‍മിനല്‍ സന്ദര്‍ശിക്കാന്‍ 50 രൂപയുമാണ് പാസ്. എയര്‍സൈഡ് പാസ് എടുക്കുന്നവര്‍ക്കു വിമാനം പറന്നുയരുന്നതും താഴുന്നതും വളരെ അടുത്തു കാണാനാവും. പാസ് വിതരണം ആരംഭിച്ചതുമുതല്‍ മുതല്‍ വലിയപ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സന്ദര്‍ശക പാസുകള്‍ വിതരണം ചെയ്തു തുടങ്ങി
By
December 22, 2018 3:14 pm