ശബരിമലയില്‍ കയറാനെത്തിയ യുവതികളെ അധിക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. മലചവിട്ടാന്‍ എത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്നാണ് എംഎല്‍എയുടെ പരിഹാസം.
ചുംബന സമരത്തില്‍ പങ്കെടുത്തയാളാണ് രഹന ഫാത്തിമ. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം ജോര്‍ജ് പറഞ്ഞു.