പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ഫെഫ്കയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് സംഘടന അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ഫെഫ്കയുടെ 25 ലക്ഷം
By
August 30, 2018 2:56 pm