വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാനായി വി സലീമിനെ നിയമിക്കാന്‍ സിപിഎം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
സിപിഎം ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയായ സലിം , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. നിലവിലെ ചെയര്മാന് സിഎന്‍ മോഹനന് ഇന്ന് സ്ഥാനമൊഴിയും.