നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്യാണി (62) ആണ് മരിച്ചത്. കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കല്യാണി. ഇതോടെ നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഇനി നിപാ വൈറസ് ബാധിച്ച് മൂന്നു പേരാണ് ചികിത്സയിലുള്ളത്.
നിപാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു ; ഇതോടെ മരണം 13 ആയി
By
May 26, 2018 4:24 pm