പാലക്കാട് ; ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചു കടത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. ആനകള്‍ തിരികെ കാടിറങ്ങാതിരിക്കാന്‍ വേണ്ട മുന്കരുതലുകളെടുത്തതായും അധികൃതര്‍ അറിയിച്ചു.
കാട്ടാനകളെ തിരികെ കാട് കയറ്റി
By
March 26, 2018 5:24 am