കൊച്ചി: അങ്കമാലി മൂക്കന്നൂർ എടലക്കാട്ട് കാട്ടാനക്കൂട്ടം കനാലിലൂടെ ഒഴുകിയെത്തി. ഒഴുകിയെത്തിയ മൂന്ന് പിടിയാനയും ഒരു കുട്ടിയാനയും സമീപത്തുള്ള റബർതോട്ടത്തിൽ തുടരുകയാണ്.പുലർച്ചെ റബർ വെട്ടാൻ എത്തിയവരാണ് ആനക്കൂട്ടത്തെ കണ്ടത്.പടക്കം പൊട്ടിച്ചും മറ്റും...
ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം തുടങ്ങുന്നു. 600 ഹെക്ടര്‍ ഭൂമിയില്‍ ആനത്താരകള്‍ സ്ഥാപിച്ച് പ്രത്യേക പാര്‍ക്ക് ഒരുക്കാനാണ് പദ്ധതി. കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയാണ്...
കൊച്ചി: എഴുന്നള്ളത്ത് അടക്കമുള്ള ജോലികള്‍ക്കായി നാട്ടാനകളെ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഏകോപന സമിതിയാണ്...
പാലക്കാട് ; ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചു കടത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. ആനകള്‍ തിരികെ കാടിറങ്ങാതിരിക്കാന്‍ വേണ്ട മുന്കരുതലുകളെടുത്തതായും...