മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് അയച്ചു. മൊഴി നല്കാന് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി രേഖപ്പെടുത്തും.
മെഡിക്കല്‍ കോഴ ; എം.ടി. രമേശിന് വിജിലന്‍സിന്റെ നോട്ടീസ്
By
October 21, 2017 5:13 am