മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് അയച്ചു. മൊഴി നല്കാന് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി രേഖപ്പെടുത്തും.
സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവാദ ഇടനിലക്കാരന് സതീഷ് നായര്‍ ഇന്നു വിജിലന്‍സിനു മൊഴി നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ, സതീഷ്നായര്‍ക്ക് നോട്ടിസ്...
മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് എംടി രമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി...