സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് എംടി രമേശ്. തിരഞ്ഞെടുപ്പ് ഫലം നോക്കിയല്ല ബിജെപി പ്രസിഡന്റിനെ തീരുമാനിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ ഉള്ളതെന്നും രമേശ് പറഞ്ഞു.
തിരുവനന്തപുരം: ഇന്നും നാളെയും അയ്യപ്പഭക്തര്‍ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട്...
മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി നേതാവ് എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് അയച്ചു. മൊഴി നല്കാന് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 31ന് രമേശിന്റെ മൊഴി രേഖപ്പെടുത്തും.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയും നിലപാട് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി. ദേശവിരുദ്ധ ശക്തികളെ നിരോധിക്കേണ്ടതില്ലെന്നും ജനാധിപത്യപരമായി നേരിട്ടാല്‍ മതിയെന്നും സിപിഎം പറയുന്നത്...