പാലക്കാട്ട് കോട്ടായില്‍ ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്ന് ആനകളാണ് കോട്ടായി മുടുപ്പുള്ളിയില് ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കാട്ടാന ഭീതി ഉയര്‍ത്തിയിരുന്നു. ഇവിടെനിന്ന് ആനകളെ അകറ്റാന്‍ വനം വകുപ്പും പോലീസും ശ്രമങ്ങള്‍ തുടങ്ങി.
പാലക്കാട്ട് കോട്ടായില്‍ ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി
By
August 7, 2017 9:57 am