Breaking News

ഒഎൻവി പുരസ്‌കാര നിർണയം പുന:പരിശോധിക്കുമെന്ന് അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം അവാർഡ്‌ നിർണയ സമിതിയുടെ നിർദേശപ്രകാരം പുനപരിശോധിക്കുമെന്ന്‌ ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്‌ണൻ അറിയിച്ചു.

ഈ വർഷത്തെ അവാർഡ്‌ തമിഴ്‌ കവിയും ഗാനരചയിതാവുമായ വൈമുത്തുവിനാണ്‌ പ്രഖ്യാപിച്ചത്‌. എന്നാൽ വൈരമുത്തുവിനെതിരെ  നിരവധി സ്‌ത്രീകൾ പീഡനപരാതികൾ ഉന്നയിച്ചിട്ടുള്ളതായി ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്നാണ്‌ അവാർഡ്‌ പുന:പരിശോധിക്കാൻ കമ്മിറ്റി തയ്യാറായത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top