മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി സ്വദേശി സതീശ്, മകന് മിഥുന് എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു