Breaking News

എയർഇന്ത്യ വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു

ന്യൂഡൽഹി: എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു. നാളെ മുതൽ ദുബായിലേക്കുള്ള സർവീസ് പുനരാരംഭിക്കും.വെള്ളിയാഴ്​ചത്തെ വിമാനങ്ങൾ ഷാർജയിലേക്ക്​ തിരിച്ച്​ വിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും ഷാർജ വിമാനത്താവളത്തിലേക്ക്​ സർവീസ്​ മാറ്റിയതായി കാണിച്ച്​ മെസേജ്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ന്​ മുതൽ സർവീസ്​ പഴയരീതിയിലാക്കുമെന്ന്​ അധികൃതർ അറിയിച്ചത്​. യാത്ര മുടങ്ങിയവർക്ക്​ മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യമൊരുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top