Breaking News
എയർഇന്ത്യ വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു
ന്യൂഡൽഹി: എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു. നാളെ മുതൽ ദുബായിലേക്കുള്ള സർവീസ് പുനരാരംഭിക്കും.വെള്ളിയാഴ്ചത്തെ വിമാനങ്ങൾ ഷാർജയിലേക്ക് തിരിച്ച് വിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും ഷാർജ വിമാനത്താവളത്തിലേക്ക്...