Breaking News

കുട്ടനാട്ടിൽ കനാലിൽ വയോധികയെ കാണാതായി

ആലപ്പുഴ: കുട്ടനാട്ടിൽ കനാലിൽ വീണ വയോധികയെ കാണാതായി. ടൈറ്റാനിക്ക് പാലത്തിനു സമീപം
കോളനി നമ്പർ 140 ൽ സരസമ്മയെയാണ് കാണാതായത്. 70 വയസാണ് സരസമ്മയ്ക്ക്.
രാമങ്കരിയിൽ എസി കനാലിലാണ് സരസമ്മ വീണത്.
ഫയർ ഫോഴ്സും പോലീസും തിരച്ചിൽ നടത്തുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top