Breaking News

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​ല​പ്പു​റം ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി കോ​യ​മോ​ൻ (55) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന്യു​മോ​ണി​യ ബാ​ധി​ച്ച് ഈ ​മാ​സം ഒ​ൻ​പ​ത് മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. വ്യാ​ഴാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top