ബംഗളൂരു: കോവിഡ് 19 പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇന്‍ഫോസിസ് ജീവനക്കാരന് ബംഗളൂരുവില്‍ അറസ്റ്റിലായി. ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദ് (25) ആണ് അറസ്റ്റിലായത്. ഫേസബുക്കിലാണ് മുജീബ് കുറിപ്പിട്ടത്.
കൈകോര്‍ക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടര്‍ത്താം-ഇതായിരുന്നു കുറിപ്പ്. സംഭവത്തെ തുടര്‍ന്ന് മുജീബിനെ ഇന്‍ഫോസിസ് പുറത്താക്കി.