Kerala

കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന; മലയാളി വിദ്യാര്‍ഥി ദുബായില്‍ മരിച്ചു

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥി ദുബായില്‍ മരിച്ചു. ദുബായ് ഔവര്‍ ഓണ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഹ്മദ് സിയാദ് (18) ആണ് മരിച്ചത്. തൃശൂര്‍ നാട്ടിക മംഗലത്തു വീട്ടില്‍ ഷാനവാസ് (ഷാജി), ഷക്കീല ദമ്പതികളുടെ മകനാണ്.

സിയാദിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top