Kerala
കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന; മലയാളി വിദ്യാര്‍ഥി ദുബായില്‍ മരിച്ചു
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥി ദുബായില്‍ മരിച്ചു. ദുബായ് ഔവര്‍ ഓണ്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഹ്മദ് സിയാദ് (18) ആണ് മരിച്ചത്. തൃശൂര്‍ നാട്ടിക മംഗലത്തു...