ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാലിനെ പരിഗണിക്കുന്നത്. വേണുഗോപാലിന് പകരം സച്ചിന് പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയാകും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR