Breaking News

വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി; ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കെ സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്ന് നടക്കുന്നത് വിശ്വാസപ്രമേയ ചര്‍ച്ച മാത്രമാണെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു. വോട്ടെടുപ്പ് ഇന്ന് നടത്തുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. ആരോപണം കാര്യമാക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കര്‍ണാടക ചുമതലയുള്ള എ ഐസിസി ജനറല്‍ സെക്രട്ടറികെ സി വേണുഗോപാല്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് സഭയില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരമില്ല. ഗവര്‍ണര്‍ നടത്തുന്നത് സര്‍ക്കാരിനെ പിടിച്ചുവിടാനുള്ള ഗൂഢനീക്കമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top