മാനന്തവാടി: വയനാട് ജില്ലയില്‍ ഒരാഴ്ചക്കിടെ നാലുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറ, കുറുക്കന്മൂല, പാക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്കാണ് രോഗം.
രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR