Kerala

അ​ഭി​ഭാ​ഷ​ക​ന്‍ അ​ടി​യേ​റ്റ് മ​രി​ച്ച സംഭവം: ഒ​രാ​ള്‍ പി​ടി​യി​ല്‍

ചെ​ങ്ങ​ന്നൂ​ര്‍: മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ‌​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പു​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി അ​ര​വി​ന്ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി എ​ബ്ര​ഹാം വ​ര്‍​ഗീ​സ് ആ​ണ് മ​രി​ച്ച​ത്.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

http://കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top