കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി പടരുന്നു. ജില്ലയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളു(64)വാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ പരിശോധനാഫലം...
വയനാട്ടിൽ മൂന്നു പേർക്ക് കുരങ്ങു പനി സ്ഥിരികരിച്ചു. തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം നാലായി. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മധ്യവയസ്ക മരിച്ചിരുന്നു. അതേസമയം, കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ...
മാനന്തവാടി: വയനാട് ജില്ലയില്‍ ഒരാഴ്ചക്കിടെ നാലുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറ, കുറുക്കന്മൂല, പാക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്കാണ് രോഗം. രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മാനന്തവാടി ജില്ല...
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി ബാധിച്ചത്. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികള്‍...
വയനാട്: തിരുനെല്ലി അപ്പപ്പാറ സ്വദേശി കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് പനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.