ഉത്തര്‍പ്രദേശ്: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 20ന് കേസില്‍ വാദം ആരംഭിക്കും.
മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്കെതിരെ കേസെടുത്തു
By
March 7, 2020 12:13 pm