ലണ്ടന്‍: നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും യുകെ കോടതി തള്ളി. കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായതിനുശേഷം സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ കഴിയുകയായിരുന്നു നീരവ്. മെയ് മാസത്തില്‍ ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറാനുള്ള വിചാരണ നടക്കും.
നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും യുകെ കോടതി തള്ളി
By
March 5, 2020 8:15 pm