Latest News

കോവിഡ്-19; കുവൈത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും രണ്ടാഴ്ചത്തേക്ക്‌ അവധി

കുവൈത്ത്‌ സിറ്റി: കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച്‌ ഒന്നു മുതല്‍ കുവൈത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും രണ്ടാഴ്ചത്തേക്ക്‌ അവധി പ്രഖ്യാപിച്ചു.

പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്‌ നിലവില്‍ മാര്‍ച്ച്‌ ഒന്നുവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top