കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഉപയോഗിക്കാം. യുഡിഎഫ് അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
2015ലെ വോട്ടർപട്ടിക വേണ്ടെന്ന് ഹൈക്കോടതി;യുഡിഎഫ് അപ്പീലിന് അംഗീകാരം
By
February 13, 2020 2:08 pm