കൂടത്തായി കൊലപാതകപരമ്പരയില അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും. പൊന്നാമറ്റം അന്നമ്മയുടെ കൊലപാതക കേസിലെ കുറ്റപത്രമാണ് നാളെ താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)