തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റേത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണിതെന്നും സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു . കെഇആര്‍ നിയമനങ്ങള്‍ അട്ടിമറിക്കുന്നത് അഴിമതിക്ക് കാരണമാകും. ജീവനക്കാരുടെ പുനര്‍വിന്യാസത്തോടെ പൂര്‍ണ
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)