തിരുവനന്തപുരം: ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെടി അദീപിനെ ന്യൂന പക്ഷ വികസന കോര്പ്പറേഷന് ഡയറക്ടര്‍ ആയി നിയമിച്ച സംഭവത്തിലാണ് ലോകായുക്ത നോട്ടീസ് അയച്ചത് .
മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത് .