Latest News

കൊറോണ; കേന്ദ്ര സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അടിയന്തര നടപടികള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചു. ഹര്‍ഷ വര്‍ധന്‍, സ്മൃതി ഇറാനി എന്നിവരുള്‍പ്പെടെ നാല് മന്ത്രിമാര്‍ സമിതിയില്‍ അംഗങ്ങളായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top