Breaking News

ചാലക്കുടിയില്‍ ഹോട്ടല്‍ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി: സാമ്പത്തിക ബാധ്യതമൂലം ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. ആനമല ജംഗ്ഷനിലെ ന്യൂദ്വാരക ഹോട്ടല്‍ ഉടമ വാസു(54)വാണ് ജീവനൊടുക്കിയത്. ഹോട്ടലിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top