ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ ലോക്സഭയില്‍ വെച്ചു. പ്രതീക്ഷിച്ച വളര്‍ച്ച കൈവരിച്ചില്ലെന്ന് സാമ്പത്തിക സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 5 % മാത്രം. കാര്‍ഷിക, വ്യവസായിക, വളര്‍ച്ചാ നിരക്ക് കുറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 6 മുതല്‍ 6.5 വരെ നേടും. ധനകമ്മി 3.3 ശതമാനമാകുമെന്നും സര്‍വേയില്‍ പറയുന്നു.
അടുത്ത വര്‍ഷം 6- 6.5 % വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വ്വേ
By
January 31, 2020 2:50 pm