കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ആല്ഫൈന് വധക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി ജോളി ബ്രെഡില്‍ സയനൈഡ് കലര്‍ത്തി ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
കൂടത്തായി കൊലപാതക പരമ്പര: ആല്ഫൈന് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
By
January 25, 2020 2:21 pm