Kerala

കുട്ടനാട്ടില്‍ രണ്ട് വയസുകാരി തോട്ടില്‍ വീണ് മരിച്ചു

ആലപ്പുഴ: കുട്ടനാട്ടില്‍ വെളിയനാട്ട് തോട്ടില്‍ വീണ് രണ്ടുവയസുകാരി മുങ്ങിമരിച്ചു. വടക്കന്‍ വെളിയനാട് തണിച്ചുശേരി ജോസിന്‍ തോമസിന്റെയും ജോമോളുടെയും മകള്‍ ജൊഹാനയാണ് മരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top