Breaking News

ഇടുക്കിയില്‍ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍


ഇടുക്കി: വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. കോതമംഗലം സ്വദേശി ഷോണ്‍ വര്‍ഗ്ഗീസാണ് പൊലീസ് പിടിയിലായത്.പൊലീസിനെ കണ്ട് കള്ളനോട്ട് ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. പ്രതിയില്‍ നിന്ന് 20000 രൂപയുടെ കള്ളനോട്ട് പിടികൂടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top