കോഴിക്കോട്: കൂടത്തായി സിലി വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സിലിയെ കൊലപ്പെടുത്തിയത് സയനൈഡ് ഉപയോഗിച്ചെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. ആദ്യശ്രമം പരാജയപ്പെട്ടതോടെ പ്രതി ജോളി രണ്ടാം ശ്രമത്തിലാണ് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)