രണ്ടാമൂഴം സിനിമയുടെ ചെലവുകളും നഷ്ടങ്ങളും നികത്തണമെന്നാവശ്യപ്പെട്ട് സംവിധായകന് വി.കെ ശ്രീകുമാര്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചു. എംടി മൂലം നഷ്ടമായത് കോടികളെന്ന് വി.കെ ശ്രീകുമാര്‍. 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം. ആദ്യം കരാര്‍ ലംഘിച്ചത് എംടിയാണെന്നും ശ്രീകുമാർ ആരോപിച്ചു.
എംടിക്ക് വക്കീൽ നോട്ടീസ്; 20 കോടി നല്‍കണമെന്ന് വി.കെ.ശ്രീകുമാര്‍
By
January 10, 2020 3:50 pm