തൃശ്ശൂർ:മഞ്ജുവാര്യരുടെ മൊഴിയെടുത്തു. സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിലാണ് മൊഴിയെടുത്തത്.സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവിനെതിരെ ദുഷ്പ്രചാരണം നടത്തി മോശ ക്കാരി ആണെന്ന് ചിത്രീകരിച്ച് പ്രചാരണം നടത്തി. കൂടാതെ ശ്രീകുമാർ മേനോൻറെ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് മഞ്ജു ഹാജരാക്കി. തൃശ്ശൂർ സി ബ്രാഞ്ച് എസിപി സി ഡി ശ്രീനിവാസനാണ് മൊഴിയെടുത്തത്.
മഞ്ജുവാര്യരുടെ മൊഴിയെടുത്തു
By
October 27, 2019 6:17 pm