Kerala
എംടിക്ക് വക്കീൽ നോട്ടീസ്; 20 കോടി നല്‍കണമെന്ന് വി.കെ.ശ്രീകുമാര്‍
രണ്ടാമൂഴം സിനിമയുടെ ചെലവുകളും നഷ്ടങ്ങളും നികത്തണമെന്നാവശ്യപ്പെട്ട് സംവിധായകന് വി.കെ ശ്രീകുമാര്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചു. എംടി മൂലം നഷ്ടമായത് കോടികളെന്ന് വി.കെ ശ്രീകുമാര്‍. 20 കോടി രൂപ...