പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള ജനുവരി 8ന് എംജി സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പൊതുപണിമുടക്ക്: എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
By
January 6, 2020 6:46 pm