Kerala

എംജി സര്‍വ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം ആറ്, ഏഴ്, എട്ട് സെമസ്റ്റര്‍ ബിടെക് (2010 അഡിമിഷന്‍ മുതല്‍ സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം ജനുവരി 29,30,31 എന്നി തീയതികളില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top