കൊല്ലം: നിലമേൽ എൻ എസ് എസ് കോളജിൽ ഇന്ന് നടത്താനിരുന്ന കേരള സർവ്വകലാശാലാ നാലാം സെമസ്റ്റർ ബിരുദ പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. നിലമേൽ കണ്ടയ്ൻമെൻ്റ് സോൺ...
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ആറ്, ഏഴ്, എട്ട് സെമസ്റ്റര്‍ ബിടെക് (2010 അഡിമിഷന്...
പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള ജനുവരി 8ന് എംജി സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. സംയുക്ത സമിതി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചത്.
തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ ആയതിനാൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പരീക്ഷ തീയതികൾ മാറ്റി. ഏപ്രിൽ 27, 28 തീയതികളിലായിരിക്കും പരീക്ഷകൾ നടക്കുക. നേരത്തെ, ഏപ്രിൽ 22, 23 തീയതികളിൽ പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാരണമാണ്...